വലിയ കെട്ടായിട്ടാണ് അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ ഉപേക്ഷിച്ചത്. പേരൂര്‍ക്കട വാര്‍ഡില്‍ വിതരണം ചെയ്യാന്‍ വെച്ച അഭ്യര്‍ത്ഥനാ നോട്ടീസുകളാണ് ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്.
കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വം ധർമജനുമായി ഇക്കാര്യം ചർച്ച ചെയ്തു. ധർമജൻ സമ്മതം അറിയിച്ചതായാണ് സൂചന
Original reporting. Fearless journalism. Delivered to you.